കാല്‍പന്ത് കളിയിലെ രാജകുമാരന് ഇന്ന് മാംഗല്യം

ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ ആരാധക വൃന്ദത്തിന് ഉടമയായ ലയണല്‍ മെസി ഇന്ന് വിവാഹിതനാകുന്നു. മു​പ്പ​തു​കാ​ര​നാ​യ മെ​സി, ബാ​ല്യ​കാ​ല സു​ഹൃ​ത്ത് അ​ന്‍റോ​ണെ​ല്ല റൊ​ക്കൂ​സോ​യ്ക്കാ​ണ് മി​ന്നു​കെ​ട്ടു​ന്ന​ത്. വി​വാ​ഹി​ത​ര​ല്ലെ​ങ്കി​ലും ഇ​രു​വ​രും ഒ​രു​മി​ച്ച്‌ താ​മ​സം തു​ട​ങ്ങി​യി​ട്ട് ഒ​മ്പത് വ​ര്‍ഷ​മാ​യി.…

View More കാല്‍പന്ത് കളിയിലെ രാജകുമാരന് ഇന്ന് മാംഗല്യം

ലോക വനിത ക്രിക്കറ്റ് ടീമിനെയും മിതാലി നയിക്കും

ലോകകപ്പ് ക്രിക്കറ്റ് കിരീടം ഫൈനലില്‍ നഷ്ടപ്പെട്ടെങ്കിലും ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാന്‍ പുതിയ ഒരു അവസരം കൂടി ലഭിച്ചു. ഐസിസി വനിത ക്രിക്കറ്റ് ടീമിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് നയിക്കും. ഇന്ത്യ ഫൈനലില്‍ എത്തിയതില്‍ മതിലായുടെ…

View More ലോക വനിത ക്രിക്കറ്റ് ടീമിനെയും മിതാലി നയിക്കും

ലോകകപ്പ് കബഡിയില്‍ ഇന്ത്യ ഫൈനലില്‍

തായിലാന്റിനെ സെമിഫൈനലില്‍ മലര്‍ത്തിയടിച്ച് ഇന്ത്യ ലോകകപ്പ് ഫൈനലില്‍ കടന്നു. തായ്‌ലാന്റ് നേടിയ 20 പോയിന്റിനെതിരെ 73 പോയിന്റ് നേടി കൂറ്റന്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത് . ന്ന് നടക്കുന്ന ഫൈനലില്‍ നിലവിലെ…

View More ലോകകപ്പ് കബഡിയില്‍ ഇന്ത്യ ഫൈനലില്‍