പാചകവാതക വില കുത്തനെ കൂട്ടി

ന്യൂഡല്‍ഹി:പാചകവാതകവില കുത്തനെ കൂട്ടി വീണ്ടും കേന്ദ്രസര്‍ക്കാരിന്റെ ഇരുട്ടടി. ഇന്ധന വിലയ്ക്ക് പിന്നാലെ ഗാര്ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 78.50 രൂപയുമാണ് വര്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഗാര്ഹിക സിലിണ്ടറിന് 688 രൂപയും, വാണിജ്യ…

View More പാചകവാതക വില കുത്തനെ കൂട്ടി

സാനിയയുടെ ലഹങ്കയും വിവാദത്തില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിക്കെതിരെ നടകത്തിയ സൈബര്‍ ആക്രമണത്തിന് ശേഷം മുസ്ലിം മതമൗലിക വാദികള്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. സാനിയ മിര്‍സ ചുവന്ന ലഹങ്ക ധരിച്ചെത്തിയ ഫോട്ടോ ഫെയ്‌സ്…

View More സാനിയയുടെ ലഹങ്കയും വിവാദത്തില്‍

തന്റെ ജീവിതം സിനിമയാക്കണ്ടെന്ന് സാനിയ

എന്റെ ജീവിതം സിനിമയാക്കണ്ടെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വ്യക്തമാക്കി. മഹേന്ദ്ര സിംങ്ങ് ധോണിയുടെ ജീവിതം സിനിമയാക്കിയതിന് പിന്നാലെ സാനിയാ മിര്‍സയുടെയും ജീവിതം സിനിമയാക്കുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ജീവിതത്തിലെ എല്ലാ കാര്യങ്ങളും സിനിമയിലൂടെ…

View More തന്റെ ജീവിതം സിനിമയാക്കണ്ടെന്ന് സാനിയ

കര്‍ഷക ആത്മഹത്യ നടന്ന ഗ്രാമം ദത്തെടുക്കാന്‍ അക്ഷയ് കുമാര്‍

ബോളീവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ കര്‍ഷക ആത്മഹത്യ നടന്ന ഗ്രാമത്തെ ദത്തെടുക്കാന്‍ ഒരുങ്ങുന്നു. മഹാരാഷ്ട്ര യാവത്മാല്‍ ജില്ലയിലെ ഒരു ഗ്രാമത്തെയാണ് അക്ഷയ് ദത്തെടുക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ചേതന്‍ അഭയാന്‍ പദ്ധതി ഭാഗമായിട്ടാണ് അക്ഷയ്…

View More കര്‍ഷക ആത്മഹത്യ നടന്ന ഗ്രാമം ദത്തെടുക്കാന്‍ അക്ഷയ് കുമാര്‍

നോട്ട് നിരോധനം പാളി: നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും തിരികെയെത്തി

രാജ്യത്തെ ജനങ്ങളെയാകെ വലച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം പരാജയപ്പെട്ടെന്ന് റിസര്‍വ്വ് ബാങ്ക് തന്നെ കണക്കുകള്‍ പുറത്ത് വിട്ടു. അസാധുവാക്കിയ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളില്‍ 99 ശതമാനവും തിരികെ റിസര്‍വ്വ് ബാങ്കില്‍…

View More നോട്ട് നിരോധനം പാളി: നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും തിരികെയെത്തി

ബിജെപി ഭയപ്പെടുത്താന്‍ നോക്കണ്ടെന്ന് രാമചന്ദ്ര ഗുഹ

ഗൗരി ലങ്കേഷ് വധത്തെ സംബന്ധിച്ച് ചരിത്രകാരന്‍ രാമനചന്ദ്ര ഗുഹ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ബിജെപി വക്കീല്‍ നോട്ടീസ് അയച്ചു. വക്കീല്‍ നോട്ടീസു കൊണ്ട് തന്നെ നിശബ്ദനാക്കാവില്ലെന്ന് ഗുഹ ട്വിറ്ററിലൂടെ പ്രതികരിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ പ്രസ്താവന പിന്‍വലിച്ച്…

View More ബിജെപി ഭയപ്പെടുത്താന്‍ നോക്കണ്ടെന്ന് രാമചന്ദ്ര ഗുഹ

ആള്‍ ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം

16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആസാറാം ബാപ്പുവിന് ജീവപര്യന്തം ശിക്ഷവിധിച്ച് ജോദ്പൂര്‍ കോടതി. ഇന്ന് രാവിലെ ആള്‍ദൈവം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഉച്ചയ്ക്ക് ശേഷമാണ് ബാപ്പുവിന് ആജിവനാന്തം തടവ് ശിക്ഷിച്ചത്. കൂട്ടുപ്രതികള്‍ക്ക് 20…

View More ആള്‍ ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം