സർക്കാർ സ‌്കൂളുകളിൽ ഒറ്റയടിക്ക‌് 3573 അധ്യാപകർക്ക‌് നിയമനം നൽകുന്നു.

സർക്കാർ സ‌്കൂളുകളിൽ ഒറ്റയടിക്ക‌് 3573 അധ്യാപകർക്ക‌് നിയമനം നൽകുന്നു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ‌് മുഴുവൻ സർക്കാർ സ‌്കൂളുകളിലെയും എൽപി, യുപി ക്ലാസുകളിലെ അധ്യാപക ഒഴിവുകൾ ഒറ്റയടിക്ക‌് നികത്തുന്നത‌്. മുഴുവൻ ഒഴിവും ഉടൻ പിഎസ‌്സിക്ക‌് റിപ്പോർട്ട‌്…

View More സർക്കാർ സ‌്കൂളുകളിൽ ഒറ്റയടിക്ക‌് 3573 അധ്യാപകർക്ക‌് നിയമനം നൽകുന്നു.

കോഴിക്കോട് നടത്താനിരുന്ന പിഎസ് സി അഭിമുഖങ്ങള്‍ മാറ്റി

കോഴിക്കോട്:  പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികളില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂകള്‍ മാറ്റിവെച്ചു. മലപ്പുറം ജില്ല വിദ്യാഭ്യാസ വകുപ്പിലെ എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് തസ്തിക ഉള്‍പ്പെടെ എല്ലാ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂവാണ് ജൂലൈ മാസത്തിലേക്ക്…

View More കോഴിക്കോട് നടത്താനിരുന്ന പിഎസ് സി അഭിമുഖങ്ങള്‍ മാറ്റി

തില്ലങ്കേരി സ്വദേശിനിയുടെ മരണം നിപ വൈറസ് ബാധയെ തുടര്‍ന്നല്ല

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ചയുണ്ടായ മരണം നിപ വൈറസ് ബാധയെ തുടര്‍ന്നല്ലെന്ന് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ശനിയാഴ്ച രാവിലെ മരിച്ച റോജ (39)യുടെ രണ്ടാമത്തെ രക്തപരിശോധനഫലം നെഗറ്റീവ് ആണെന്ന് മെഡിക്കല്‍ കോളേജ്…

View More തില്ലങ്കേരി സ്വദേശിനിയുടെ മരണം നിപ വൈറസ് ബാധയെ തുടര്‍ന്നല്ല

കേരളത്തിൽ ഇന്ധന വിലയിൽ ഒരു രൂപയുടെ കുറവ്.

സംസ്ഥാന സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിൽ ഇളവ് വരുത്തിയതോടെ കേരളത്തിൽ ഇന്ധന വിലയിൽ ഒരു രൂപയുടെ കുറവ്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 1.1 രൂപയും ഡീസലിന് 1.08 രൂപയും കുറഞ്ഞു. പെട്രോളിന് 81.44 രൂപയിലും…

View More കേരളത്തിൽ ഇന്ധന വിലയിൽ ഒരു രൂപയുടെ കുറവ്.

എലൈറ്റ് വോളിബോള്‍ സെലക്ഷന്‍ ട്രയല്‍സ് നാലിന്

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപ്പാക്കുന്ന എലൈറ്റ് ട്രെയനിംഗ് പദ്ധതിയിലേക്കുളള സെലക്ഷന്‍ ട്രയല്‍ ജൂണ്‍ നാല് രാവിലെ എട്ടിന് തൃശ്ശൂര്‍ തൃപ്രയാര്‍ റ്റി.എസ്.ജി.എ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. 190 സെന്റീമീറ്ററിനു മുകളില്‍ ഉയരവും 2002 ജനുവരി…

View More എലൈറ്റ് വോളിബോള്‍ സെലക്ഷന്‍ ട്രയല്‍സ് നാലിന്

ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ നാലിന്

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ നാലിന് പള്ളിക്കത്തോട് ഗവ. ഐടിഐയില്‍ ഡയറിംഗ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുളള ഇന്റര്‍വ്യൂ ജൂണ്‍ നാല് രാവിലെ 10ന് നടത്തും. ഡിപ്ലോമ/ഡിഗ്രി, എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം/എന്‍എസിയും രണ്ടു…

View More ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ നാലിന്

തീരം വിഴുങ്ങി റോഡ് തകർത്ത് ശംഖുമുഖം കടൽ, ആശങ്കയോടെ പ്രദേശവാസികൾ

തിരുവനന്തപുരം: കാറ്റിലും മഴയും കടൽ ക്ഷോഭവും ശക്തമായതോടെ തീരദേശവാസികൾ ആശങ്കയിൽ. ഒരു മാസത്തിൽ ഏറെയായി ശംഖുമുഖം ബീച്ച് കടൽ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെയിഷ്ടമായിരുന്ന ശംഖുമുഖം കടപ്പുറം ഇന്നില്ല. മണൽത്തിട്ടകൾ പൂർണ്ണമായും കടലെടുത്തു, റോഡിൻറെ…

View More തീരം വിഴുങ്ങി റോഡ് തകർത്ത് ശംഖുമുഖം കടൽ, ആശങ്കയോടെ പ്രദേശവാസികൾ

ചെങ്ങന്നൂരിൽ വീണ്ടും ചെങ്കൊടി ,​ 20,956

ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് ഉജ്ജ്വലവിജയം നേടി. എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടത്. സജിക്ക് 67,303 വോട്ട് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫിന്റെ ഡി.വിജയകുമാറിന്…

View More ചെങ്ങന്നൂരിൽ വീണ്ടും ചെങ്കൊടി ,​ 20,956

കേരളത്തില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രത നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവടങ്ങളിലും മധ്യകേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.…

View More കേരളത്തില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രത നിര്‍ദ്ദേശം നല്‍കി

മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന് നിയമം അറിയാത്തത് കൊണ്ടാകാമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മനുഷ്യവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് രംഗത്ത്. മനുഷ്യാവകാശ കമ്മീഷന്‍ സ്വന്തം പണി ചെയ്താല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന് നിയമം അറിയാത്തത് കൊണ്ടാകാമെന്ന് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.…

View More മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന് നിയമം അറിയാത്തത് കൊണ്ടാകാമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍