ചാര്‍ലിയിലെ ദുല്‍ഖറിന്റെ ഒറ്റ ഡയലോഗ് കൊണ്ട് പ്രശ്സതമാകുകയും പിന്നീടങ്ങോട് സഞ്ചാരികളുടെ കുത്തൊഴുകാകുയും ചെയ്ത് മീശപ്പുലി മലയിലേക്കുള്ള പ്രവേശനത്തിന് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. മൂശപ്പുലി മലയിലേക്ക് വനം വകുപ്പ് പാസ്സ് നല്കി സഞ്ചാരികളെ കയറ്റുന്നുണ്ടെങ്കിലും കൊളുക്കുമല…