തില്ലങ്കേരി സ്വദേശിനിയുടെ മരണം നിപ വൈറസ് ബാധയെ തുടര്‍ന്നല്ല

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ചയുണ്ടായ മരണം നിപ വൈറസ് ബാധയെ തുടര്‍ന്നല്ലെന്ന് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ശനിയാഴ്ച രാവിലെ മരിച്ച റോജ (39)യുടെ രണ്ടാമത്തെ രക്തപരിശോധനഫലം നെഗറ്റീവ് ആണെന്ന് മെഡിക്കല്‍ കോളേജ്…

View More തില്ലങ്കേരി സ്വദേശിനിയുടെ മരണം നിപ വൈറസ് ബാധയെ തുടര്‍ന്നല്ല

പാസ്പോർട്ട് വെരിഫിക്കേഷന് ഇന്ന് മുതൽ പോലീസ് വീട്ടിൽ വരില്ല

മലപ്പുറം: ഇനി മുതൽ പാസ്പോർട്ട് വെരിഫിക്കേഷന് പോലീസ് വീട്ടിലേക്ക് വരില്ല. ജൂൺ ഒന്നു മുതൽ വീട്ടിൽ ചെന്നുള്ള വെരിഫിക്കേഷൻ നിർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. മേയ് 21-ന് ജോയന്റ് സെക്രട്ടറി ആൻഡ് ചീഫ്…

View More പാസ്പോർട്ട് വെരിഫിക്കേഷന് ഇന്ന് മുതൽ പോലീസ് വീട്ടിൽ വരില്ല

ആള്‍ ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം

16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആസാറാം ബാപ്പുവിന് ജീവപര്യന്തം ശിക്ഷവിധിച്ച് ജോദ്പൂര്‍ കോടതി. ഇന്ന് രാവിലെ ആള്‍ദൈവം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഉച്ചയ്ക്ക് ശേഷമാണ് ബാപ്പുവിന് ആജിവനാന്തം തടവ് ശിക്ഷിച്ചത്. കൂട്ടുപ്രതികള്‍ക്ക് 20…

View More ആള്‍ ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം

മംഗലാപുരം. ഹർത്താൽ പരാജയം

മംഗലാപുരം. ഇന്ന് ജനതാദൾ നടത്തിയ പഞ്ചായത്ത് ഹർത്താൽ പരാജയം. പ്രസിഡണ്ട്‌ അയാൾ എന്തും ആകാം എന്ന അഹങ്കാരം ആയിരുന്നു മംഗലാപുരം പഞ്ചായത്ത് പ്രസിഡണ്ട്‌ ഷാഫിക്. തനിക്കെതിരെ മംഗലാപുരം സ്റ്റേഷനിൽ മോഷണശ്രമത്തിനു കേസ് എടുത്തതാ താണ്…

View More മംഗലാപുരം. ഹർത്താൽ പരാജയം

മംഗലാപുരം സിപിഎം ഏരിയ സെക്രട്ടറി അറസ്റ്റിൽ

മംഗലാപുരം സിപിഎം ഏരിയ സെക്രട്ടറി വിനോദ് അറസ്റ്റിൽ. മഡ്ഗാവ് വുഡ് ലാൻഡ് ഹോട്ടൽ 309നമ്പർ മുറിയിൽ നിന്നാണ് അറസ്റ്. ജോലി വാഗ്ദാനം ചെയ്തു നാട്ടിൽ നിന്നും എത്തിച്ച യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. യുവതി…

View More മംഗലാപുരം സിപിഎം ഏരിയ സെക്രട്ടറി അറസ്റ്റിൽ

പ്രേംകുമാർ തിരിച്ചു വരുന്നു

മലയാളസിനിമയിൽ തന്റേതായ ഒരു വ്യക്തി മുദ്ര പതിപ്പിച്ച സിനിമ താരം പ്രേംകുമാർ ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചു വരുന്നു. പഞ്ചവര്ണ തത്ത. അരവിന്ദന്റെ അഥിതികൾ. എന്നീ സിനിമകളിലൂടെ തന്റെ സാന്നിധ്യം അറിയിക്കാൻ പ്രേംകുമാറിന് കഴിയുന്നു. ഒരിടയ്ക്കു…

View More പ്രേംകുമാർ തിരിച്ചു വരുന്നു

പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ 7 മലയാളികള്‍ മരിച്ചു

കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയമ്മ, പേരക്കുട്ടി ആദിത്യന്‍, അയല്‍വാസികളായ സുരേഷ,് ഭാര്യ രേഖ, മകന്‍ മനു എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. രണ്ട് പേര്‍ക്ക് ഗുരുതരമായി…

View More പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ 7 മലയാളികള്‍ മരിച്ചു

കാവേരി ജലം കര്‍ണ്ണാടക തമിഴ്നാടിന് ഉടൻ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി.

ഡല്‍ഹി: കാവേരി നദിയിൽ നിന്ന് നാല് ടിഎംസി ജലം കര്‍ണ്ണാടക തമിഴ്നാടിന് ഉടൻ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി. ഉത്തരവ് അടിയന്തരമായി നടപ്പാക്കിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ…

View More കാവേരി ജലം കര്‍ണ്ണാടക തമിഴ്നാടിന് ഉടൻ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി.

പ്രമുഖ സിനിമാ നടൻ കലാശാല ബാബു അന്തരിച്ചു

പ്രമുഖ സിനിമാ നടൻ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഞായറാഴ്ച അർദ്ധരാത്രി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മൂന്നു മാസമായി ചികിത്സയിലായിരുന്നു. പ്രശസ്ത കഥകളി…

View More പ്രമുഖ സിനിമാ നടൻ കലാശാല ബാബു അന്തരിച്ചു