മംഗലാപുരം സിപിഎം ഏരിയ സെക്രട്ടറി അറസ്റ്റിൽ

മംഗലാപുരം സിപിഎം ഏരിയ സെക്രട്ടറി വിനോദ് അറസ്റ്റിൽ. മഡ്ഗാവ് വുഡ് ലാൻഡ് ഹോട്ടൽ 309നമ്പർ മുറിയിൽ നിന്നാണ് അറസ്റ്. ജോലി വാഗ്ദാനം ചെയ്തു നാട്ടിൽ നിന്നും എത്തിച്ച യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. യുവതി…

View More മംഗലാപുരം സിപിഎം ഏരിയ സെക്രട്ടറി അറസ്റ്റിൽ

പ്രേംകുമാർ തിരിച്ചു വരുന്നു

മലയാളസിനിമയിൽ തന്റേതായ ഒരു വ്യക്തി മുദ്ര പതിപ്പിച്ച സിനിമ താരം പ്രേംകുമാർ ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചു വരുന്നു. പഞ്ചവര്ണ തത്ത. അരവിന്ദന്റെ അഥിതികൾ. എന്നീ സിനിമകളിലൂടെ തന്റെ സാന്നിധ്യം അറിയിക്കാൻ പ്രേംകുമാറിന് കഴിയുന്നു. ഒരിടയ്ക്കു…

View More പ്രേംകുമാർ തിരിച്ചു വരുന്നു

പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ 7 മലയാളികള്‍ മരിച്ചു

കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയമ്മ, പേരക്കുട്ടി ആദിത്യന്‍, അയല്‍വാസികളായ സുരേഷ,് ഭാര്യ രേഖ, മകന്‍ മനു എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. രണ്ട് പേര്‍ക്ക് ഗുരുതരമായി…

View More പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ 7 മലയാളികള്‍ മരിച്ചു

സ്വിഫ്റ്റ്, കാറുകള്‍ മാരുതി തിരിച്ചുവിളിച്ചു

സ്വിഫ്റ്റ്, ബലെനോ എന്നീ മോഡലുകളുടെ 52686 യൂണിറ്റുകള്‍ മാരുതി തിരിച്ചു വിളിച്ചു. ബ്രേക്ക് വാക്വം ഹോസില്‍ തകരാറുകള്‍ വരാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചു വിളിച്ചത്. 2017 ഡിസംബര്‍ ഒന്ന് മുതല്‍ 2018 മാര്‍ച്ച്…

View More സ്വിഫ്റ്റ്, കാറുകള്‍ മാരുതി തിരിച്ചുവിളിച്ചു

കാവേരി ജലം കര്‍ണ്ണാടക തമിഴ്നാടിന് ഉടൻ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി.

ഡല്‍ഹി: കാവേരി നദിയിൽ നിന്ന് നാല് ടിഎംസി ജലം കര്‍ണ്ണാടക തമിഴ്നാടിന് ഉടൻ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി. ഉത്തരവ് അടിയന്തരമായി നടപ്പാക്കിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ…

View More കാവേരി ജലം കര്‍ണ്ണാടക തമിഴ്നാടിന് ഉടൻ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി.

നീക്കം ചെയ്ത ഫയലുകള്‍ വാട്‌സാപ്പില്‍ നിന്നും തിരിച്ചെടുക്കാം..

വാട്‌സാപ്പില്‍ നിന്ന് ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാന്‍ പുതിയ ഫീച്ചര്‍ വരുന്നു. ഫോണിലെ വാട്‌സ്ആപ്പ് ഫോാള്‍ഡറില്‍ നിന്നും നീക്കം ചെയ്യപ്പെട്ട മീഡിയാ ഫയലുകള്‍ വീണ്ടും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന സൗകര്യമാണ് ഇനി ലഭ്യമാകുക. മറ്റൊരാള്‍…

View More നീക്കം ചെയ്ത ഫയലുകള്‍ വാട്‌സാപ്പില്‍ നിന്നും തിരിച്ചെടുക്കാം..

പ്രമുഖ സിനിമാ നടൻ കലാശാല ബാബു അന്തരിച്ചു

പ്രമുഖ സിനിമാ നടൻ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഞായറാഴ്ച അർദ്ധരാത്രി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മൂന്നു മാസമായി ചികിത്സയിലായിരുന്നു. പ്രശസ്ത കഥകളി…

View More പ്രമുഖ സിനിമാ നടൻ കലാശാല ബാബു അന്തരിച്ചു