സംഭവം എന്തായാലും ഉദ്ദേശ്യം നല്ലതല്ലേ ?

പുതുമുഖ താരങ്ങളെ അണിനിരത്തി ജിതിൻ_കുമ്പുക്കാട്ട് സംവിധാനം ചെയ്യുന്ന സംഭവം_എന്തായാലും_ഉദ്ദേശ്യം_നല്ലതല്ലേ എന്ന ചിത്രത്തിലെ പ്രോമോ സോങ് റിലീസ് ചെയ്തു ദിവസങ്ങൾ കൊണ്ട് ചർച്ചയാകുന്നു ഉടൻതന്നെ ചിത്രം യൂട്യൂബിൽ റിലീസ് ചെയ്യും എന്നു അണിയറ പ്രവർത്തകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *