ലഹരിക്കെതിരെ . സിറ്റി വൊക്കേഷണൽ സ്കൂൾ

ലഹരിക്കെതിരെ സംസ്ഥാന മദ്യ വർജ്ജന സമിതി നടത്തുന്ന നാലാമത്തെ പ്രസംഗം സിറ്റി വൊക്കേഷണൽ സ്കൂളിൽ വെച്ച് 12/7/2018 രാവിലെ 10. 30ന് മുരളീധരൻ MLA നിർവഹിക്കും. കിടിലൻ ഫറോസ് ചീഫ് ഗസ്റ്റ്‌ ആയി എത്തുന്നു. പ്രസിഡന്റ് റസീഫ് അധ്യക്ഷൻ ആകുന്ന വേദിയിൽ സെക്രട്ടറി റസൽ സബർമതി റിപ്പോർട്ട്‌ അവതരിപ്പിക്കും. സ്കൂൾ NSS പ്രോഗ്രാം ഓഫീസർ സരോജ മേബിൾ സ്വാഗതം പറയുന്നു പ്രിൻസിപ്പൽ സാജിദാബീവി. കുന്നത്തൂർ പ്രകാശ്. പ്രീത ചന്ദ്രൻ . അജിത് തോട്ടയ്ക്കാട് ആശംസകൾ നേരുന്നു. ഹെഡ്മിസ്ട്രസ് ഗീത നന്ദി അറിയിക്കും. യോഗത്തിൽ വെച്ച് റോളർ സ്‌കേറ്റിങ് പ്രതിഭ കുമാരി ആർച്ച ലഹരി വിരുദ്ധ പ്രവർത്തകൻ സുനിൽ പട്ടിമറ്റം എന്നിവരെ ആദരിക്കും വാർത്ത സമ്മേളനത്തിൽ റസൽ സബ്രംത് റസീഫ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *