മോഹൻകുമാർ l. A. S. എഴുതിയ പുസ്തകം

ഡിസി ബുക്സ് പുറത്തിറക്കിയ മോഹന്കുമാറിന്റ പുസ്തകം 11/7/2018 വൈകുന്നേരം ട്രിവാൻഡ്രം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഓഡിറ്റോറിയംത്തിൽ നടന്ന ചടങ്ങിൽ പ്രൊഫസർ മധു സൂദനൻ നായർ പ്രകാശനം നടത്തി. കവി പ്രഭ വർമ യുടെ അധ്യക്ഷൻ ആയിരുന്നു. പയ്യന്നൂർ സതീഷ് ബാബു. ബീന. എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *