മംഗലാപുരം. ഹർത്താൽ പരാജയം

മംഗലാപുരം. ഇന്ന് ജനതാദൾ നടത്തിയ പഞ്ചായത്ത് ഹർത്താൽ പരാജയം. പ്രസിഡണ്ട്‌ അയാൾ എന്തും ആകാം എന്ന അഹങ്കാരം ആയിരുന്നു മംഗലാപുരം പഞ്ചായത്ത് പ്രസിഡണ്ട്‌ ഷാഫിക്. തനിക്കെതിരെ മംഗലാപുരം സ്റ്റേഷനിൽ മോഷണശ്രമത്തിനു കേസ് എടുത്തതാ താണ് ഹർത്താൽ നടത്താൻ കാരണം. ഇതിനെതിരെ പൊതുജനം പ്രതികരിക്കാൻ തുടങ്ങി. ഇടതു പക്ഷം ഭരിക്കുന്ന പഞ്ചായത്തിൽ ഒരു ധാരണ പ്രകാരം രണ്ടര വർഷം ജനതാദളിലെ ഷാഫി പ്രസിഡണ്ട്‌ ആയി തുടരാം. ഈ കാലാവധി മെയ്‌ 15നു തീരും. പ്രസിഡണ്ട്‌ സ്ഥാനത്തു നിന്നും മാറിയാൽ ഉടൻ അറസ്റ്റ് നടക്കും എന്ന് മനസിലാക്കിയ പ്രസിഡണ്ട്‌ നടത്തിയ നാടകമാണ് ഹർത്താൽ എന്നാണ് പൊതു ജനം പറയുന്നത്. ഇങ്ങനെ ഹർത്താലിന് ഫേസ്ബുക്കിലൂടെ നിർദേശം നൽകിയ ചിലരെ കഴിഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും എന്താ മംഗലാപുരം പ്രസിഡന്റിനെതിരെ കേസ് എടുക്കുന്നില്ല എന്ന് പ്രതിപക്ഷ മെമ്പർ മാർ ചോദിക്കുന്നു. ഇതിനെതിരെ ശക്തമായ സമര മുറകൾ പ്രതിപക്ഷം നടത്തുമെന്ന് അറിയാൻ കഴിയുന്നു

Leave a Reply

Your email address will not be published. Required fields are marked *