മംഗലാപുരം സിപിഎം ഏരിയ സെക്രട്ടറി അറസ്റ്റിൽ

മംഗലാപുരം സിപിഎം ഏരിയ സെക്രട്ടറി വിനോദ് അറസ്റ്റിൽ. മഡ്ഗാവ് വുഡ് ലാൻഡ് ഹോട്ടൽ 309നമ്പർ മുറിയിൽ നിന്നാണ് അറസ്റ്. ജോലി വാഗ്ദാനം ചെയ്തു നാട്ടിൽ നിന്നും എത്തിച്ച യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. യുവതി ബഹളം വെച്ച്. ഇതറിഞ്ഞ ഹോട്ടൽ ജീവനക്കാർ പോലീസിൽ അറിയിച്ചു മദ്യ ലഹരിയിലായിരുന്ന വിനോദിനെ വൈദ്യ പരിശോധന നടത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *