പ്രേംകുമാർ തിരിച്ചു വരുന്നു

മലയാളസിനിമയിൽ തന്റേതായ ഒരു വ്യക്തി മുദ്ര പതിപ്പിച്ച സിനിമ താരം പ്രേംകുമാർ ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചു വരുന്നു. പഞ്ചവര്ണ തത്ത. അരവിന്ദന്റെ അഥിതികൾ. എന്നീ സിനിമകളിലൂടെ തന്റെ സാന്നിധ്യം അറിയിക്കാൻ പ്രേംകുമാറിന് കഴിയുന്നു. ഒരിടയ്ക്കു മലയാളം സിനിമയിൽ മാറ്റി നിർത്താൻ കഴിയാത്ത നിറ സാന്നിധ്യം ആയിരുന്നു പ്രേംകുമാർ. മമ്മൂട്ടി. മോഹൻലാൽ. എന്നീ പ്രമുഖ താരങ്ങളുടെ സിനിമകളിൽ നിറ സാനിധ്യം ആയിരുന്നു പ്രേംകുമാർ. ഇനിയിം പ്രേംകുമാർ എന്ന നടന്റെ അഭിനയ മികവിന് പറ്റിയ കഥാപത്രങ്ങൾ വരേണ്ടിയിരിക്കുന്നു ഹാസ്യ കഥാപാത്രങ്ങളിൽ നിന്നും ഇരുത്തം വന്ന കഥാപാത്രങ്ങൾ പ്രേംകുമാറിനെ തേടി വരട്ടെ. ഒരുകാലത്തു ദൂരദര്ശന് പ്രേക്ഷകർക്ക് ഏറെ പ്രിയ മായിരുന്ന ലംബോ എന്ന സീരിയലിൽ പ്രദാന വേഷം പ്രേംകുമാർ ആയിരുന്നു. തന്റേതായ ശൈലിയിൽ മലയാളസിനിമയ്ക് എറെ കഥാപാത്രങ്ങൾ അദ്ദേഹം നൽകി കഴിഞ്ഞു. ഇനിയും മലയാളസിനിമയിൽ നല്ല കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടി വരട്ടെ. അഭിനയത്തിലൂടെ ഒരു സംസ്ഥാന അവാർഡ് കിട്ടാനുള്ള നല്ല ഒരു കഥാപാത്രം പ്രേംകുമാറിന് കിട്ടട്ടെ.

Leave a Reply

Your email address will not be published. Required fields are marked *