അലോ വേണ്ടെന്ന് ഗൂഗിള്‍

ചാറ്റിംങ് ആപ്ലിക്കേഷനായ അലോയെ ഗൂഗിള്‍ കൈവിടുന്നു. ചാറ്റ് എന്ന പേരില്‍ പുതിയ സേവനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗൂഗിളിന്റെ ഈ നീക്കം. 2016 ല്‍ ഗൂഗിള്‍ ഐ/ഒ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് അലോ ആപ്പ് കമ്പനി അവതരിപ്പിച്ചത്. വാട്‌സ്ആപ്പിനെ നേരിടുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഗൂഗിള്‍ ഇന്റലിജന്റ് അസിസ്റ്റന്റ് സേവനനവും

Leave a Reply

Your email address will not be published. Required fields are marked *